- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാവക്കാട് മല്‍സ്യത്തൊഴിലാളികളുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്
ചാവക്കാട് കടപ്പുറം ആശുപത്രിപ്പടിക്കടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.
ചാവക്കാട്: മല്‍സ്യത്തൊഴിലാളികളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചാവക്കാട് കടപ്പുറം ആശുപത്രിപ്പടിക്കടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ മലപ്പുറം വെളിയങ്കോട് സ്വദേശികളായ അഷ്‌റഫ് എന്ന അബ്ദു, ഇബ്രാഹിം, കുഞ്ഞിമരക്കാര്‍ എന്നിവരെ തൃശൂര്‍ അമല ആശുപത്രിയിലും പഞ്ചവടി സ്വദേശി നൗഫര്‍, വെളിയങ്കോട് സ്വദേശി ഹൈദ്രോസ് എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അകലാട് സ്വദേശി മുത്തു, എടക്കഴിയൂര്‍ സ്വദേശി മുബാറക്, വെളിയങ്കോട് സ്വദേശികളായ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, അലി, ഖാലിദ്, തമിഴ്‌നാട് സ്വദേശി ശിവ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
പരിക്കേറ്റവരില്‍ 11 പേര്‍ എടക്കഴിയൂര്‍ സ്വദേശി ബി എച്ച് ഹസ്സന്‍കോയയുടെ ഉടമസ്ഥതയിലുള്ള 'നമ്മള്‍ മുന്നോട്ട്' എന്ന വള്ളത്തിലെ തൊഴിലാളികളാണ്. മുബാറക് ഡ്രൈവറാണ്. മല്‍സ്യബന്ധനത്തിനായി മുനക്കക്കടവ് ഫിഷ്‌ലാന്റിങ് സെന്ററിലേക്ക് വാഹനത്തില്‍ പോകവെയായിരുന്നു അപകടം. നാട്ടുകാരോടൊപ്പം ചാവക്കാട് ടോട്ടല്‍ കെയര്‍, കോട്ടപ്പുറം ലാസിയോ, അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















