Kerala

മർദ്ദിച്ചുവെന്ന് വഴിയാത്രക്കാരന്റെ പരാതി; ശ്രീകാര്യം സിഐക്കെതിരെ അന്വേഷണം

ഡോക്ടറായ ഭാര്യയെ ജോലിസ്ഥലത്തു കൊണ്ടാക്കി മടങ്ങവേ വഴിയിൽ വച്ച് പോലിസ് മർദ്ധിച്ചുവെന്നാണ് പരാതി.

മർദ്ദിച്ചുവെന്ന് വഴിയാത്രക്കാരന്റെ പരാതി; ശ്രീകാര്യം സിഐക്കെതിരെ അന്വേഷണം
X

തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ അത്യാവശ്യത്തിന് പുറത്തിറങ്ങിയതിന് മർദ്ദിച്ചുവെന്ന വഴിയാത്രക്കാരന്റെ പരാതിയിൽ ശ്രീകാര്യം സിഐക്കെതിരെ അന്വേഷണം. ഡോക്ടറായ ഭാര്യയെ ജോലിസ്ഥലത്തു കൊണ്ടാക്കി മടങ്ങവേ വഴിയിൽ വച്ച് പോലിസ് മർദ്ധിച്ചുവെന്നാണ് പരാതി.

ക്രൈംബ്രാഞ്ച് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. ചിലയിടങ്ങളിൽ മർദ്ദനമുറകളും മോശം പെരുമാറ്റവും ഏതാനം ചില പോലിസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്നതായും അത് ഉണ്ടാവാൻ പാടില്ലാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it