Kerala

കൊലയാളി പരാമർശം; കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​തി​രെ കോടതി കേ​സെ​ടു​ത്തു

ശ​ശി ത​രൂ​ർ എം​പി​ നൽകിയ ​മാനനഷ്ടക്കേസിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

കൊലയാളി പരാമർശം; കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​തി​രെ കോടതി കേ​സെ​ടു​ത്തു
X

തി​രു​വ​ന​ന്ത​പു​രം: വിവാദ പരാമർശത്തിന്റെ പേരിൽ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​തി​രെ കോടതി കേ​സെ​ടു​ത്തു. ശ​ശി ത​രൂ​ർ എം​പി​ നൽകിയ ​മാനനഷ്ടക്കേസിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. കൊലയാളി പരാമർശമാണ് കേസിന് അടിസ്ഥാനം. മേ​യ് ര​ണ്ടി​നു നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

2018 ഒ​ക്ടോ​ബ​ർ 28ന് ​ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ശ​ശി ത​രൂ​രി​നെ കൊ​ല​യാ​ളി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാമൂഹിക ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​​ന്നാ​ണ് ​ത​രൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Next Story

RELATED STORIES

Share it