- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്ന യുവാവ് മരിച്ചു
BY JSR22 Aug 2019 5:35 PM GMT
X
JSR22 Aug 2019 5:35 PM GMT
മാള(തൃശൂര്‍): കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാള പള്ളിപ്പുറം വലിയവീട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് ആദില്‍ (19) ആണ് മരിച്ചത്. ഈ മാസം ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സുഹൃത്താണ് കാറോടിച്ചിരുന്നത്.
യാത്രക്കിടെ കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മുഹമ്മദ് ആദിലിന്റെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം വെള്ളിയാഴ്ച്ച ഉച്ചയോടെ മാള ജുമാമസ്ജിജിദ് ഖബര്‍സ്ഥാനില്‍. മാതാവ് നജിത. സഹോദരന്‍ അല്‍ സാബിത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















