ആസിം വെള്ളിമണ്ണയുടെ സഹനസമര ജാഥയ്ക്ക് കാംപസ് ഫ്രണ്ട് സ്വീകരണം നല്‍കി
BY NSH8 March 2019 4:23 PM GMT

X
NSH8 March 2019 4:23 PM GMT
എറണാകുളം: വെള്ളിമണ്ണ സ്‌കൂള്‍ ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുകൈകളുമില്ലാത്ത അത്യപൂര്‍വ ഭിന്നശേഷിക്കാരനും കേരള സര്‍ക്കാരിന്റെ 'ഉജ്വല ബാല്യം' ജേതാവുമായ ആസിം വെള്ളിമണ്ണ തന്റെ വീല്‍ചെയറില്‍ നടത്തുന്ന സഹനസമരയാത്രയ്ക്ക് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി ഐക്യദാര്‍ഢ്യം അറിയിച്ചു.
ഇടപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം സദ്ദാം വാലത്ത്, മനുഷ്യവകാശപ്രവര്‍ത്തകന്‍ ഹാരിസ് രാജ്, കാംപസ് ഫ്രണ്ട് ഭാരവാഹികളായ ബിലാല്‍, നായിഫ്, അഫ്‌നാന്‍, സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT