ശ്രീധന്യക്കു കാംപസ് ഫ്രണ്ടിന്റെ അനുമോദനം
BY JSR8 April 2019 4:34 PM GMT

X
JSR8 April 2019 4:34 PM GMT
പൊഴുതന: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച് വയനാടിന്റേയും പൂര്‍വോപരി ആദിവാസി സമൂഹത്തിന്റേയും അഭിമാനമായി മാറിയ ശ്രീധന്യയെ കാംപസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ തരുവണ, വൈസ് പ്രസിഡന്റ് ഫെമിന പിലാക്കാവ്, ജോയിന്‍ സെക്രട്ടറി സലാഹുദ്ധീന്‍ പുലിക്കാട്, ഷഹീദ, തരുവണ ഗേള്‍സ് ഏരിയ പ്രസിഡന്റ് ആയിഷ പുലിക്കാട് തുടങ്ങിയവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു. ശ്രീധന്യയുടെ നേട്ടം വളര്‍ന്നു വരുന്ന തലമുറക്ക് മാതൃക ആണെന്നും ഇനിയും ഒരുപാട് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കട്ടെ എന്നും ജില്ലാ കമ്മിറ്റി ആശംസിച്ചു.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT