- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി അറിയാൻ ടോള്‍ഫ്രീ നമ്പർ
മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കാള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും. പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കാള്‍സെന്റര്‍ പ്രവര്‍ത്തിക്കും. കാള്‍ സെന്ററില്‍ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനമുണ്ട്.
പരാതികളുടേയും അപേക്ഷകളുടേയും തല്‍സ്ഥിതി അറിയാന്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡിലും ടോള്‍ ഫ്രീ നമ്പര്‍ നിലവിലുണ്ട്. 18004257211 ആണ് നമ്പര്‍. എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങള്‍ അറിയാം.
RELATED STORIES
സംഭവങ്ങളെയോ ഇന്ത്യയേയോ പരാമര്ശിക്കാതെ പാകിസ്താനെ പിന്തുണയ്ക്കുന്നത്...
11 July 2025 4:52 AM GMTബംഗാള് സ്വദേശിക്ക് അസം എന്ആര്സിയുടെ വിദേശി നോട്ടീസ്
11 July 2025 3:07 AM GMTകോഴിയുടെ കാല് തല്ലി ഒടിച്ച യുവാവിനെതിരേ പരാതി
11 July 2025 2:41 AM GMTയെമനിയുടെ കുടുംബം ദിയാധനം ആവശ്യപ്പെട്ടാല് നല്കും: നിമിഷ പ്രിയയുടെ...
11 July 2025 2:28 AM GMTഇസ്രായേലിനെതിരായ ആക്രമണങ്ങള് തുടരും: സയ്യിദ് അബ്ദുല് മാലിക് അല്...
10 July 2025 8:46 PM GMTഗസയില് ഇസ്രായേലി സൈന്യം കടുത്ത വെല്ലുവിളി നേരിടുന്നതായി ജറുസലേം...
10 July 2025 8:36 PM GMT