കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്ത്; നാലിടത്തും പിന്നില്‍പ്പോയി ബിജെപി, മഞ്ചേശ്വരത്ത് മാത്രം രണ്ടാമത്
വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎയുടെ എസ് സുരേഷ് കുമാര്‍ മൂന്നാം സ്ഥാനത്താണ്. 2229വോട്ടാണ് സുരേഷ് കുമാര്‍ നേടിയിരിക്കുന്നത്.
തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎ പിന്നില്‍. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്താണ്. 5315വോട്ടാണ് കെ സുരേന്ദ്രന് ഇതുവരെ നേടിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ 6617വോട്ടിന് ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മനോജ് കുമാര്‍ 6274വോട്ട് നേടി രണ്ടാം സ്ഥാനത്താണ്.
ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎയുടെ എസ് സുരേഷ് കുമാര്‍ മൂന്നാം സ്ഥാനത്താണ്. 2229വോട്ടാണ് സുരേഷ് കുമാര്‍ നേടിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് 4663വോട്ടിന് ഒന്നാമത് ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്താണ്. 6142വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയിരിക്കുന്നത്.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT