- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
ബൈക്ക് ഓടിച്ച സുഹുത്ത് അമല്‍ജിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
BY APH3 Dec 2019 5:52 PM GMT

X
APH3 Dec 2019 5:52 PM GMT
പയ്യോളി: ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. അഴിയുര്‍ നീളംപറമ്പത്ത് ചന്ദ്രശേഖരന്റെ (റിട്ട: കോഴിക്കോട് ജില്ലാ വ്യവസായ വകുപ്പ് ) മകന്‍ അനുവിന്ദ് (18) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് വടകര നാഷണല്‍ ഹൈവേയില്‍ ആശ ഹോസ്പിറ്റലിന് സമീപം വെച്ച് ബൈക്ക് മറിഞ്ഞ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ പൊളിയില്‍ ഒന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്.
മാതാവ്: ഷീബ (പിഡബ്ല്യൂഡിവടകര). സഹോദരന്‍ അനുദീപ്.
ബൈക്ക് ഓടിച്ച സുഹുത്ത് അമല്‍ജിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംസ്‌കാരം ബുധനാഴ്ച ഒരുമണിക്ക് ഇരിങ്ങല്‍ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം 'ചെത്തില്‍'വീട്ടുവളപ്പില്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















