ബത്തേരി കോഴക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകും
ഫോണുകളെല്ലാം നിർണായക തെളിവുകളാണ് ഈ കേസിൽ. ഇരുവർക്കെതിരേ മൊഴികളുമുണ്ട്.
BY ABH9 Aug 2021 6:09 AM GMT

X
ABH9 Aug 2021 6:09 AM GMT
കൽപ്പറ്റ: ബത്തേരി കോഴക്കേസിൽ ബിജെപി നേതാക്കൾ പ്രതികളാകും. ബിജെപി സംസ്ഥാന സംഘനാ ജനറൽ സെക്രട്ടറി എം ഗണേഷ്, വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവരാണ് പ്രതികളാകുക. ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടർന്നാണ് ഇരുവർക്കുമെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്.
ഫോണുകളെല്ലാം നിർണായക തെളിവുകളാണ് ഈ കേസിൽ. ഇരുവർക്കെതിരേ മൊഴികളുമുണ്ട്. ഇത് മാനന്തവാടി കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണുകളാണ് ഹാജരാക്കേണ്ടത്. എന്നാൽ ഗണേഷ് പുതിയ ഫോണാണ് നൽകയിയത്. പഴയ ഫോൺ നശിപ്പിച്ചതായും സംശയമുണ്ട്. പ്രശാന്ത് ഫോൺ ഹാജരാക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരേ കേസ്.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT