അയ്യങ്കാളി പ്രതിമ തകര്‍ത്ത സംഭവം: മൂന്നു സിഐടിയു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
BY JSR1 April 2019 1:32 AM GMT

X
JSR1 April 2019 1:32 AM GMT
പൂത്തോട്ട: ഉദയംപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിലെ അയ്യങ്കാളി പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്നു സിഐടിയു പ്രവര്‍ത്തകര്‍ പോലിസ് കസ്റ്റഡിയില്‍. സനാപ്പന്‍, വിനീഷ്, സലി എന്നിവരെയാണ് ഉദയംപേരൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് അയ്യങ്കാളി പ്രതിമ തകര്‍ക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്നു മേഖലയില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു. ഉദയംപേരൂരിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് സിപിഎം ശ്രമത്തിന്റെ ഭാഗമാണ് പ്രതിമ തകര്‍ക്കപ്പെട്ട സംഭവമെന്നു ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍ പറഞ്ഞു.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMT