Kerala

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ അന്തരിച്ചു

കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിരവധി ന്യൂസ് സ്‌റ്റോറികളും പരിപാടികളും സജയന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. മികച്ച ക്യാമറാമാനായ സജയന്‍ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ അന്തരിച്ചു
X

കൊല്ലം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാന്‍ എസ് സജയകുമാര്‍ അന്തരിച്ചു. 37 വയസായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിരവധി ന്യൂസ് സ്‌റ്റോറികളും പരിപാടികളും സജയന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. മികച്ച ക്യാമറാമാനായ സജയന്‍ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അപര്‍ണയാണ് ഭാര്യ, അത്മജ സജയന്‍ മകളാണ്. സംസ്‌കാരം നാളെ കൊല്ലത്ത് നടക്കും.

Next Story

RELATED STORIES

Share it