സംഘടനാവിരുദ്ധ പ്രവര്‍ത്തനം; പിഡിപിയില്‍നിന്ന് പുറത്താക്കി

X
NSH23 Feb 2021 2:45 AM GMT
മലപ്പുറം: സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മറ്റൊരു പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നീക്കം നടത്തുകയും ചെയ്ത നേതാവിനെ പിഡിപിയില്‍നിന്ന് പുറത്താക്കി.
തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍നിന്നുള്ള കൗണ്‍സില്‍ അംഗം ഉസ്മാന്‍ കാച്ചടിയെ ആണ് നിയോജകമണ്ഡലം ഭാരവാഹിത്വത്തില്‍നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയതായി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അറിയിച്ചത്.
Next Story