- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പികെ ശ്യാമള രാജിവച്ചേക്കും
anthoor municipality chairperson pk shyamalas resigns
ആന്തൂര്‍: 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചതില്‍ മനം നൊന്ത് പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയുമായ പികെ ശ്യാമള രാജിവച്ചേക്കാന്‍ സാധ്യത. സംഭവത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം ഇന്ന് ആന്തൂരില്‍ രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിക്കാനിരിക്കെയാണ് നഗരസഭാ അധ്യക്ഷയുടെ രാജിക്കുള്ള നീക്കം ശക്തമായത്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പികെ ശ്യാമളയെ വിളിച്ചുവരുത്തുകയും സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.
രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്യാമളയോട് സംഭവം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. ശ്യാമള തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകയും ശേഷം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രാജി ആവശ്യപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതാണ് രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിക്കാനിരിക്കെ തന്നെ നഗരസഭാ അധ്യക്ഷയുടെ രാജിക്കുള്ള ആവശ്യം ശക്തമായത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















