തുമ്പോളിയില്‍ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം:അമ്മയെ പോലിസ് തിരിച്ചറിഞ്ഞു
പ്രസവ ശേഷം യുവതി കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു.വീട്ടിലെത്തിയ യുവതിയ്ക്ക് രക്തസ്രാവം ഉണ്ടായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതായി കണ്ടെത്തിയത്
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ പോലിസ് തിരിച്ചറിഞ്ഞു.പ്രസവ ശേഷം യുവതി കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു.വീട്ടിലെത്തിയ യുവതിയ്ക്ക് രക്തസ്രാവം ഉണ്ടായതോടെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതായി കണ്ടെത്തിയത്.
ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തുമ്പോളി ജംങഷനു സമീപമുള്ള പൊന്തക്കാട്ടില്‍ കുട്ടിയെ കണ്ടെത്തിയത്.കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കുട്ടിയ കണ്ടത്.തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി കുഞ്ഞിനെ ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയെ പ്രസവിച്ചിട്ട് അധിക സമയമായിട്ടില്ലെന്ന് വ്യക്തമായതോടെ പോലിസ് സമീപിത്തെ ആശുപത്രികളില്‍ പരിശോധന ആരംഭിച്ചിരുന്നു.തുടര്‍ന്നാണ് യുവതിയെ കണ്ടെത്തിയതെന്നാണ് വിവരം.
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT