ആലപ്പാട് വിഷയം: പരിഹാരം കാണുമെന്ന് ഇ പി ജയരാജന്‍
ഭൂമി നഷ്ടമാവാന്‍ കാരണം കരിമണല്‍ ഖനനം കൊണ്ടല്ല, മറിച്ച് സുനാമി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ആര്‍ രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു വ്യവസായ മന്ത്രി.
BY RSN1 Feb 2019 9:50 AM GMT
X
RSN1 Feb 2019 9:50 AM GMT
ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഭൂമി നഷ്ടമാവാന്‍ കാരണം കരിമണല്‍ ഖനനം കൊണ്ടല്ല, മറിച്ച് സുനാമി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ആര്‍ രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു വ്യവസായ മന്ത്രി. ഖനന സമരത്തില്‍ പ്രദേശവാസികളുടെ എണ്ണം കുറവാണ്. കരിമണല്‍ ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണന്നും നാടിന്റെ പുരോഗതി നശിപ്പിക്കാനായി ചില ശക്തികള്‍ പ്രവര്‍ത്തിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT