ആകാശവാണി മുന്‍ ഡയറക്റ്റര്‍ സി പി രാജശേഖരന്‍ അന്തരിച്ചു

തൃശൂര്‍: ആകാശവാണി മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ സിപി രാജശേഖരന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരവധി നാടകങ്ങള്‍ ബാലസാഹിത്യം, ലേഖന സമാഹാരങ്ങള്‍, ഇംഗ്ലീഷ് കാവ്യസമാഹാരങ്ങള്‍, നിരൂപണങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ദൂര്‍ദര്‍ശന്‍ അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, ടെലിവിഷന്‍ അവാര്‍ഡ്, വിവിധ രചനകള്‍ക്കും സംവിധാനത്തിനുമായി ആകാശവാണിയുടെ 10 ദേശീയ അവാര്‍ഡുകള്‍, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റര്‍ അവാര്‍ഡ്, ബോംബെ ആവാസ് അവാര്‍ഡ്, ഇറാന്‍ റേഡിയോ ഫെസ്‌റിവല്‍ ഇറാന്‍ റേഡിയോ ഫെസ്‌റിവല്‍ ഇന്റര്‍നാഷണല്‍ നോമിനേഷന്‍ എന്നിവ ലഭിച്ചിട്ടുണ്ട്.ആകാശവാണിയുടേയും ദൂരദര്‍ശന്റേയും ഡയറക്ടറായി വിരമിച്ച ശേഷം അദ്ദേഹം സുപ്രഭാതം ദിനപത്രത്തിന്റെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT