- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരിയെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി നേരിടണം: ഡോ. മോഹന്‍ റോയ്
കാംപസ് ഫ്രണ്ട് തുടക്കം കുറിച്ച ലഹരിക്കെതിരേയുള്ള സംസ്ഥാന കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. മോഹന്‍ റോയ്
തിരുവനന്തപുരം: ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വിപത്തായ ലഹരിക്കെതിരേ വിദ്യാര്‍ഥികള്‍ ഒരുമിക്കണം എന്നും ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. മോഹന്‍ റോയ്. കാംപസ് ഫ്രണ്ട് തുടക്കം കുറിച്ച ലഹരിക്കെതിരേയുള്ള സംസ്ഥാന കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരേ ഉച്ചത്തില്‍ സംസാരിക്കേണ്ടത് വിദ്യാര്‍ഥികളാണ്. എന്നാല്‍ ഇക്കാലമത്രയും അങ്ങനെയൊരു പ്രവണത കണ്ടിട്ടില്ല. ആദ്യമായാണ് ഒരു വിദ്യാര്‍ഥി സംഘടന ലഹരിക്കെതിരേ കാംപയിന്‍ സംഘടിപ്പിക്കുന്നതെന്നും കാംപസ് ഫ്രണ്ടിന്റെ ഈ പ്രവര്‍ത്തനം ശ്ലാഖനീയം ആണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ഹാദി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മോളി മാഴ്‌സെലിന്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഇ സുല്‍ഫി, എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍, സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സജീര്‍ കല്ലമ്പലം, ജില്ലാ സെക്രട്ടറി അംജദ് കണിയാപുരം പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















