നടിയെ ആക്രമിച്ച കേസ്: സുപ്രിം കോടതിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനല്ലാതെ കുറ്റം ചുമത്തുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ജസ്റ്റിസ് പി ഉബൈദ്. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം
BY TMY10 April 2019 2:38 PM GMT

X
TMY10 April 2019 2:38 PM GMT
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാടെടുത്തതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനല്ലാതെ കുറ്റം ചുമത്തുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ആറാം പ്രതി പ്രദീപിന്റെ ജാമ്യ ഹരജി കോടതി തള്ളി.
Next Story
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT