- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ്: മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന് ദിലീപ് ;ഹരജി 24 ന് പരിഗണിക്കാന്‍ മാറ്റി
മാധ്യമങ്ങള്‍ തന്നെ വിചാരണ നടത്തി ജന വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് ദിലീപ് ഹരജി സമര്‍പ്പിച്ചിട്ടുളളത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കാന്‍ മാറ്റി. മാധ്യമങ്ങള്‍ തന്നെ വിചാരണ നടത്തി ജന വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് ദിലീപ് ഹരജി സമര്‍പ്പിച്ചിട്ടുളളത്. ദിലീപ് നല്‍കിയ ഹരജി നിയമപരമായി നില നില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
രഹസ്യ വിചാരണ നടപടി ക്രമങ്ങള്‍ ലംഘിച്ചു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന കാര്യം കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചു.
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT