നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം: ടോണി ചമ്മണി അടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം
വിവിധ ഉപാധികളോടെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
BY TMY10 Nov 2021 11:00 AM GMT

X
TMY10 Nov 2021 11:00 AM GMT
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ എറണാകുളം വൈറ്റിലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
വിവിധ ഉപാധികളോടെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കാറിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഇന്നലെ വാദിച്ചിരുന്നു. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജിയില്‍ ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു
Next Story
RELATED STORIES
ചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്ണര് രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്ന്നു; വാളയാര് ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ് സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില് അന്തിമവാദം
10 Aug 2022 1:54 AM GMT