അബ്ദുല്‍ കരിം മൗലവി മുസ്‌ലിം ഐക്യം കാത്തുസൂക്ഷിച്ച മഹാപണ്ഡിതന്‍: നാസറുദ്ദീന്‍ എളമരം
മുസ്ലിം ഐക്യം കാത്തുസൂക്ഷിച്ച മഹാപണ്ഡിതനായിരുന്നു അബ്ദുല്‍ കരിം മൗലവിയെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
BY NSH16 Jan 2019 3:50 PM GMT

X
NSH16 Jan 2019 3:50 PM GMT
കോഴിക്കോട്: പ്രമുഖപണ്ഡിതനും പത്തനംതിട്ട കശ്ശാഫുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പാളുമായ എടത്തല അബ്ദുല്‍ കരിം മൗലവിയുടെ നിര്യാണത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം അനുശോചിച്ചു. മുസ്്‌ലിം ഐക്യം കാത്തുസൂക്ഷിച്ച മഹാപണ്ഡിതനായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം പണ്ഡിതസമൂഹത്തിനും വൈജ്ഞാനിക ലോകത്തിനും ഏറെക്കാലം നഷ്ടമായി തുടരും.
അഭിപ്രായ വ്യത്യാസങ്ങളില്‍ വിവാദങ്ങള്‍ക്കിടം നല്‍കാത്ത വ്യക്തിത്വത്തിനുടമയായ അദ്ദേഹം സാഹചര്യത്തിന്റെ അനിവാര്യതകള്‍ കണ്ടറിഞ്ഞ് സമുദായത്തിന് ലക്ഷ്യബോധം പകര്‍ന്നുനല്‍കുന്നതില്‍ മുന്‍നിരയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും പണ്ഡിതസമൂഹത്തിനുമുള്ള ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ എളമരം അറിയിച്ചു.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMT