Kerala

കണ്ണൂരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ മരിച്ചു

വഞ്ചനാക്കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ശിവകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ മരിച്ചു
X

കണ്ണൂര്‍: പോലിസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. കണ്ണൂര്‍ ശ്രികണ്ഠാപുരം പോലിസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി ശിവകുമാറാണ് മരിച്ചത്.

വഞ്ചനാക്കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ശിവകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് സ്റ്റേഷനില്‍വച്ച് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ശിവകുമാറിനെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

Next Story

RELATED STORIES

Share it