- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ശൗചാലയത്തിന്റെ കിളിവാതിൽ പൊളിച്ച് ചാടിപ്പോയി
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കിളികൊല്ലൂർ പോലിസിൽ പരാതി നൽകി. ഇന്നലെയാണ് സംഭവം.
BY SDR5 May 2020 8:00 AM GMT

X
SDR5 May 2020 8:00 AM GMT
കൊല്ലം: കരിക്കോട് ടികെഎം കോളജ് ഹോസ്റ്റലിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞയാൾ ശൗചാലയത്തിന്റെ കിളിവാതിൽ പൊളിച്ച് ചാടിപ്പോയി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കിളികൊല്ലൂർ പോലിസിൽ പരാതി നൽകി. ഇന്നലെയാണ് സംഭവം. മുറിയിൽ ആളെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശൗചാലയം അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തി.
കതക് തുറക്കാത്തതിൽ സംശയിച്ച് നടത്തിയ പരിശോധനയിൽ ശൗചാലയത്തിന്റെ കിളിവാതിൽ പൊളിച്ച് രണ്ടാംനിലയിൽനിന്ന് പൈപ്പിൽ തൂങ്ങി താഴെയിറങ്ങി പുറത്തേക്കുപോയതായി കണ്ടെത്തുകയായിരുന്നു. മേയ് ഒന്നിന് പേരൂരിൽ കശുവണ്ടി ഫാക്ടറിക്കുള്ളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി നിരീക്ഷണത്തിലാക്കിയ ആളാണിത്. എറണാകുളത്തുനിന്ന് എത്തിയതാണെന്നായിരുന്നു ആരോഗ്യപ്രവർത്തകരോട് പറഞ്ഞത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















