Kerala

കണ്ണൂര്‍ ജില്ലയില്‍ 984 പേര്‍ക്ക് കൂടി കൊവിഡ്; 949 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ 984 പേര്‍ക്ക് കൂടി കൊവിഡ്; 949 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 984 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 949 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ആറുപേര്‍ക്കും 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 15.20%. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 140196 ആയി. ഇവരില്‍ 1208 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 130385 ആയി. 609 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

ബാക്കി 7742 പേര്‍ ചികിത്സയിലാണ്. വീടുകളില്‍ ചികിത്സയിലുള്ളത് 7265 പേര്‍. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 7265 പേര്‍ വീടുകളിലും ബാക്കി 477 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ 40952 പേര്‍ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 40952 പേരാണ്. ഇതില്‍ 39673 പേര്‍ വീടുകളിലും 1279 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍നിന്ന് ഇതുവരെ 1086018 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1084897 എണ്ണത്തിന്റെ ഫലം വന്നു. 1121 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 81

ആന്തൂര്‍ നഗരസഭ 3

ഇരിട്ടി നഗരസഭ 7

കൂത്തുപറമ്പ് നഗരസഭ 11

മട്ടന്നൂര്‍ നഗരസഭ 41

പാനൂര്‍ നഗരസഭ 13

പയ്യന്നൂര്‍ നഗരസഭ 43

ശ്രീകണ്ഠാപുരം നഗരസഭ 5

തളിപ്പറമ്പ് നഗരസഭ 6

തലശ്ശേരി നഗരസഭ 20

ആലക്കോട് 6

അഞ്ചരക്കണ്ടി 8

ആറളം 19

അയ്യന്‍കുന്ന് 2

അഴീക്കോട് 55

ചപ്പാരപ്പടവ് 1

ചെമ്പിലോട് 31

ചെങ്ങളായി 2

ചെറുകുന്ന് 8

ചെറുപുഴ 44

ചെറുതാഴം 5

ചിറക്കല്‍ 32

ചിറ്റാരിപ്പറമ്പ് 7

ചൊക്ലി 4

ധര്‍മ്മടം 24

എരമംകുറ്റൂര്‍ 13

എരഞ്ഞോളി 3

എരുവേശ്ശി 3

ഏഴോം 6

ഇരിക്കൂര്‍ 1

കടമ്പൂര്‍ 8

കടന്നപ്പള്ളിപാണപ്പുഴ 12

കതിരൂര്‍ 7

കല്യാശ്ശേരി 11

കണിച്ചാര്‍ 1

കാങ്കോല്‍ആലപ്പടമ്പ 5

കണ്ണപുരം 12

കരിവെള്ളൂര്‍പെരളം 11

കീഴല്ലൂര്‍ 4

കേളകം 3

കൊളച്ചേരി 10

കോളയാട് 4

കൂടാളി 19

കോട്ടയംമലബാര്‍ 19

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 6

കുന്നോത്തുപറമ്പ് 27

കുറുമാത്തൂര്‍ 3

കുറ്റിയാട്ടൂര്‍ 8

മാടായി 6

മലപ്പട്ടം 3

മാലൂര്‍ 1

മാങ്ങാട്ടിടം 21

മാട്ടൂല്‍ 8

മയ്യില്‍ 22

മുണ്ടേരി 18

മുഴക്കുന്ന് 4

മുഴപ്പിലങ്ങാട് 3

നടുവില്‍ 4

നാറാത്ത് 10

ന്യൂമാഹി 4

പടിയൂര്‍ 7

പന്ന്യന്നൂര്‍ 15

പാപ്പിനിശ്ശേരി 11

പരിയാരം 14

പാട്യം 1

പായം 17

പയ്യാവൂര്‍ 6

പെരളശ്ശേരി 4

പേരാവൂര്‍ 5

പെരിങ്ങോംവയക്കര 3

പിണറായി 6

രാമന്തളി 10

തില്ലങ്കേരി 4

തൃപ്പങ്ങോട്ടൂര്‍ 27

ഉദയഗിരി 9

ഉളിക്കല്‍ 6

വളപട്ടണം 6

വേങ്ങാട് 15

കാസര്‍ഗോഡ് 1

മാഹി 1

മലപ്പുറം 1

ഇതരസംസ്ഥാനം:

മട്ടന്നൂര്‍നഗരസഭ 1

തലശ്ശേരിനഗരസഭ 2

ആറളം 1

പായം 1

പേരാവൂര്‍ 2

തൃപ്പങ്ങോട്ടൂര്‍ 2

ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

പാനൂര്‍നഗരസഭ 2

പയ്യന്നൂര്‍നഗരസഭ 1

അഴീക്കോട് 1

മാടായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

ഇരിട്ടിനഗരസഭ 1

മട്ടന്നൂര്‍നഗരസഭ 1

പാനൂര്‍നഗരസഭ 1

പയ്യന്നൂര്‍നഗരസഭ 1

ശ്രീകണ്ഠാപുരംനഗരസഭ 1

തലശ്ശേരിനഗരസഭ 1

അഴീക്കോട് 3

ചിറക്കല്‍ 1

ഏഴോം 1

കാങ്കോല്‍ആലപ്പടമ്പ 1

കുറുമാത്തൂര്‍ 1

നടുവില്‍ 1

നാറാത്ത് 1

പാപ്പിനിശ്ശേരി 1

പേരാവൂര്‍ 1

ഉദയഗിരി 1

ഉളിക്കല്‍ 1

Next Story

RELATED STORIES

Share it