Top

ഇടുക്കിയില്‍ ഇന്ന് 682 പേര്‍ക്ക് കൊവിഡ്

ഇടുക്കിയില്‍ ഇന്ന് 682 പേര്‍ക്ക് കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 682 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗബാധിതരില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 13.99 ആണ് പോസിറ്റിവിറ്റി നിരക്ക്.

656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 16 പേരുടെ ഉറവിടം വ്യക്തമല്ല. അന്തര്‍സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടുപേര്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 24

ആലക്കോട് 7

അറക്കുളം 10

അയ്യപ്പന്‍കോവില്‍ 9

ബൈസണ്‍വാലി 6

ചക്കുപള്ളം 12

ചിന്നക്കനാല്‍ 4

ഇടവെട്ടി 16

ഏലപ്പാറ 10

ഇരട്ടയാര്‍ 15

കഞ്ഞിക്കുഴി 12

കാമാക്ഷി 4

കാഞ്ചിയാര്‍ 41

കരിമണ്ണൂര്‍ 23

കരിങ്കുന്നം 6

കരുണാപുരം 3

കട്ടപ്പന 22

കോടിക്കുളം 14

കൊക്കയാര്‍ 5

കൊന്നത്തടി 7

കുടയത്തൂര്‍ 7

കുമാരമംഗലം 19

കുമളി 3

മണക്കാട് 15

മാങ്കുളം 5

മറയൂര്‍ 4

മരിയാപുരം 14

മൂന്നാര്‍ 5

മുട്ടം 7

നെടുങ്കണ്ടം 22

പള്ളിവാസല്‍ 8

പാമ്പാടുംപാറ 11

പീരുമേട് 16

പെരുവന്താനം 23

പുറപ്പുഴ 3

രാജാക്കാട് 7

രാജകുമാരി 12

ശാന്തന്‍പാറ 2

സേനാപതി 2

തൊടുപുഴ 74

ഉടുമ്പന്‍ചോല 3

ഉടുമ്പന്നൂര്‍ 14

ഉപ്പുതറ 40

വണ്ടന്‍മേട് 10

വണ്ടിപ്പെരിയാര്‍ 25

വണ്ണപ്പുറം 30

വാത്തിക്കുടി 12

വാഴത്തോപ്പ് 9

വെള്ളത്തൂവല്‍ 9

വെള്ളിയാമറ്റം 21

ഉറവിടം വ്യക്തമല്ലാതെ 16 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വാത്തിക്കുടി സ്വദേശികള്‍ (32, 52).

വാത്തിക്കുടി സ്വദേശിനികള്‍ (76, 25).

കുമാരമംഗലം സ്വദേശി (48).

മണക്കാട് സ്വദേശി (43).

തൊടുപുഴ സ്വദേശി (18, 34).

തൊടുപുഴ കോലാനി സ്വദേശി (23).

തൊടുപുഴ കോടിക്കുളം സ്വദേശിനി (30).

കാഞ്ചിയാര്‍ കോഴിമല സ്വദേശിനി (62).

കട്ടപ്പന മുളകരമേട് സ്വദേശിനി (46).

ഉപ്പുതറ സ്വദേശിനി (30).

കൊക്കയാര്‍ സ്വദേശി (22).

പെരുവന്താനം സ്വദേശി (19).

വണ്ടിപ്പെരിയാര്‍ സ്വദേശി (32).

Next Story

RELATED STORIES

Share it