- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ് കേസ്: വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്
2018 ൽ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുലിനെ എൻഐഎ അറസ്റ്റ് ചെയ്തത്. നാഷിദുലിനൊപ്പം ഐഎസിൽ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസിൽ മാപ്പ് സാക്ഷിയായി.
BY ABH23 Nov 2021 12:33 PM GMT
X
ABH23 Nov 2021 12:33 PM GMT
കൊച്ചി: ഐഎസ് കേസിൽ വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശി നാഷിദുൽ ഹംസഫറിനെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷിച്ചത്. കാസർകോട് സ്വദേശികൾക്കൊപ്പം ഐഎസിൽ ചേരുന്നതിന് വേണ്ടി നാഷിദുൽ അഫ്ഗാനിസ്താനിൽ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു.
2018 ൽ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുലിനെ എൻഐഎ അറസ്റ്റ് ചെയ്തത്. നാഷിദുലിനൊപ്പം ഐഎസിൽ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസിൽ മാപ്പ് സാക്ഷിയായി. നിലവിൽ മൂന്ന് വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് 1 വർഷവും 10 മാസവും കഴിഞ്ഞാൽ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനാകാമെന്ന് കോടതി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















