Kerala

ആലപ്പുഴയില്‍ ഇന്ന് 479 പേര്‍ക്ക് കൊവിഡ്

ആലപ്പുഴയില്‍ ഇന്ന് 479 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 479 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 444 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 471 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 28,871 പേര്‍ രോഗമുക്തരായി. 9,056 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്.

Next Story

RELATED STORIES

Share it