16കാരിക്കു ലൈംഗികപീഡനം; നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ പോക്‌സോ
വട്ടപ്പാറ വാര്‍ഡ് കൗണ്‍സിലറും സിപിഎം സ്വതന്ത്രനുമായ ശംസുദ്ദീനെതിരേയാണ് പോലിസ് പോക്‌സോ ചുമത്തി കേസെടുത്തത്
BY BSR4 May 2019 10:48 AM GMT

X
BSR4 May 2019 10:48 AM GMT
മലപ്പുറം: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ കേസ്. വട്ടപ്പാറ വാര്‍ഡ് കൗണ്‍സിലറും സിപിഎം സ്വതന്ത്രനുമായ ശംസുദ്ദീനെതിരേയാണ് പോലിസ് പോക്‌സോ ചുമത്തി കേസെടുത്തത്. എസ്എസ്എല്‍സിക്കു പഠിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടിയുമായി ഷംസുദ്ദീന്‍ അടുപ്പം കാണിക്കുകയും പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. പെണ്‍കുട്ടിയുടെ സഹോദരിയാണ് പെണ്‍കുട്ടിയേയും കൂട്ടി ചൈല്‍ഡ് ലൈനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പരാതി കലക്ടര്‍ക്കും മലപ്പുറം ജില്ലാ പോലിസ് ചീഫിനും കൈമാറുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ശംസുദ്ദീന്‍ ഒളിവിലാണെന്നാണു പോലിസ് പറയുന്നത്.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT