Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നും ഏകദേശം 1.45 കിലോ സ്വർണം പിടികൂടി.

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
X

തിരുവനന്തപുരം: കോടികളുടെ സ്വർണക്കടത്തിൽ അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നും ഏകദേശം 1.45 കിലോ സ്വർണം കസ്റ്റംസ് പിടിച്ചു. പേസ്റ്റ് രൂപത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിയിലായവർ തമിഴ്നാട് സ്വദേശികളാണ്. ഇവരുടെ ഉന്നതബന്ധം അന്വേഷിക്കുന്നു.

Next Story

RELATED STORIES

Share it