- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
1,464 പേര്‍ പശ്ചിമബംഗാളിലേക്ക് തിരിച്ചു; കോട്ടയത്തുനിന്ന് ഇതുവരെ മടങ്ങിയത് 6,021 അതിഥി തൊഴിലാളികള്‍
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് 44 കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചു.
BY NSH29 May 2020 2:52 PM GMT

X
NSH29 May 2020 2:52 PM GMT
കോട്ടയം: ജില്ലയില്‍നിന്നും 1,464 അതിഥി തൊഴിലാളികള്‍ കൂടി പശ്ചിമബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമബംഗാളിലെ ബെര്‍ഹാംപോര്‍ കോര്‍ട്ടിലേക്കുള്ള ട്രെയിന്‍ ഇന്ന് വൈകീട്ട് 4.10നാണ് പുറപ്പെട്ടത്. ഇതോടെ ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6,021 ആയി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് 44 കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചു. കോട്ടയം-350, ചങ്ങനാശ്ശേരി- 350, വൈക്കം- 214, മീനച്ചില്‍- 350, കാഞ്ഞിരപ്പള്ളി- 200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ മോന്‍സി അലക്‌സാണ്ടര്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















