കോഴിക്കോട് ജില്ലയില്‍ 61 കൊവിഡ് ആശുപത്രികളിലായി 1,183 കിടക്കകള്‍ ഒഴിവ്
BY NSH15 May 2021 3:15 PM GMT
X
NSH15 May 2021 3:15 PM GMT
കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 61 കൊവിഡ് ആശുപത്രികളിലായി 3,229 കിടക്കകളില്‍ 1,183 എണ്ണം ഒഴിവുണ്ട്. 94 ഐസിയു കിടക്കകളും 29 വെന്റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 331 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്മെന്റ് കൊവിഡ് ആശുപത്രികളിലായി 308 കിടക്കകള്‍, 22 ഐസിയു, 22 വെന്റിലേറ്റര്‍, 173 ഓക്സിജനുള്ള കിടക്കകളും ബാക്കിയുണ്ട്.
12 സിഎഫ്എല്‍ടിസികളിലായി ആകെയുള്ള 1,505 കിടക്കകളില്‍ 1065 എണ്ണം ബാക്കിയുണ്ട്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 338 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,174 കിടക്കകളില്‍ 1552 എണ്ണം ഒഴിവുണ്ട്.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT