Kerala

ഇടുക്കി ജില്ലയില്‍ ഇന്ന് 114 കൊവിഡ് രോഗികള്‍; 105 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചത് സമ്പര്‍ക്കംവഴി

ജില്ലയില്‍ ഇന്ന് 159 പേര്‍ കൊവിഡ് മുക്തരായി.

ഇടുക്കി ജില്ലയില്‍ ഇന്ന് 114 കൊവിഡ് രോഗികള്‍; 105 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചത് സമ്പര്‍ക്കംവഴി
X

ഇടുക്കി: ജില്ലയില്‍ 114 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 9 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 159 പേര്‍ കൊവിഡ് മുക്തരായി.

ഉറവിടം വ്യക്തമല്ലാത്തവര്‍-9

അടിമാലി സ്വദേശിനി (70)

മൂന്നാര്‍ സ്വദേശിനി (67)

പള്ളിവാസല്‍ കുത്തുപാറ സ്വദേശിനികള്‍ (22,49)

കരുണാപുരം സ്വദേശിനികള്‍ (59,45)

പുറപ്പുഴ സ്വദേശിനി (44)

രാജകുമാരി സ്വദേശിനി (28)

ഇരട്ടയാര്‍ സ്വദേശി (59)

സമ്പര്‍ക്കം-96

അടിമാലി സ്വദേശികള്‍ - 9 പേര്‍

അടിമാലി സ്വദേശിനികള്‍ -3

വാത്തിക്കുടി സ്വദേശി (42)

മുരിക്കാശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍.

വെള്ളത്തൂവല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍.

വെള്ളത്തൂവല്‍ സ്വദേശികള്‍ (42,9)

വെള്ളത്തൂവല്‍ സ്വദേശിനി (54)

എറണാകുളം മരട് സ്വദേശി (57)

ആലക്കോട് സ്വദേശികള്‍ (54,38)

ഇടവെട്ടി സ്വദേശികളായ 7 പേര്‍.

മുട്ടത്തുള്ള വൈദികന്‍ (78)

നെടുങ്കണ്ടം സ്വദേശിനികള്‍(68,78)

നെടുങ്കണ്ടം സ്വദേശി(82)

ഉടുമ്പഞ്ചോല സ്വദേശികളായ 5 പേര്‍.

കരിങ്കുന്നം സ്വദേശി (46)

കുമാരമംഗലം സ്വദേശികള്‍ (87,46)

തൊടുപുഴ സ്വദേശികള്‍ -17 പേര്‍

രാജാക്കാട് സ്വദേശിനി (44)

അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (40,44)

ചക്കുപള്ളം സ്വദേശികള്‍ (35,28,35)

ഇരട്ടയാര്‍ സ്വദേശിനി (69)

കാഞ്ചിയാര്‍ സ്വദേശിനി (32)

കട്ടപ്പന സ്വദേശികള്‍ -16 പേര്‍.

വണ്ടിപ്പെരിയാര്‍ സ്വദേശികളായ 8 പേര്‍.

ആഭ്യന്തരയാത്ര - 9

ദേവികുളം ചെണ്ടുവരൈ സ്വദേശി (32)

പ്രകാശ് സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ട് പേര്‍ (36, 23)

നെടുംകണ്ടം സ്വദേശികളായ രണ്ട് അന്തര്‍സംസ്ഥാന താഴിലാളികള്‍ (41, 22)

മുണ്ടിയെരുമ സ്വദേശിയായ അന്തര്‍സംസ്ഥാന തൊഴിലാളി (34)

കല്ലാര്‍ സ്വദേശി (52)

അയ്യപ്പന്‍കോവില്‍ സ്വദേശി (22)

നായരുപാറ സ്വദേശി (65)

വിദേശത്ത് നിന്നെത്തിയവര്‍-1

മരിയാപുരം സ്വദേശി (59)

കൊവിഡ് മുക്തരായിവര്‍

സ്ഥലം, എണ്ണം:

അടിമാലി 7

ആലക്കോട് 1

അറക്കുളം 3

ബൈസണ്‍വാലി 1

ചക്കുപള്ളം 2

ദേവികുളം 3

ഇടവെട്ടി 7

കാഞ്ചിയാര്‍ 1

കാന്തല്ലൂര്‍ 6

കരിമണ്ണൂര്‍ 2

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 1

കോടിക്കുളം 1

കുടയത്തൂര്‍ 2

കുമളി 2

മണക്കാട് 4

മറയൂര്‍ 7

മൂന്നാര്‍ 1

മുട്ടം 8

നെടുങ്കണ്ടം 23

പള്ളിവാസല്‍ 2

പെരുവന്താനം 2

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 3

തൊടുപുഴ 7

ഉടുമ്പന്‍ചോല 32

ഉടുമ്പന്നൂര്‍ 2

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 1

വാത്തിക്കുടി 2

വാഴത്തോപ്പ് 10

വെള്ളത്തൂവല്‍ 8

വെള്ളിയാമറ്റം 3

Next Story

RELATED STORIES

Share it