- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് വൺ പ്രവേശനം: 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിച്ചു
സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകളിലും പ്ലസ് വൺ സീറ്റിൽ വർധനവുണ്ടാവും. അൺ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലെ ബാച്ചുകൾക്ക് വർധനവ് ബാധകമല്ല.
BY SDR28 Jun 2019 11:42 AM GMT
X
SDR28 Jun 2019 11:42 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകളിലും 2019 -20 അധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിന് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തി സർക്കാർ ഉത്തരവായി. നേരത്തെ 20 ശതമാനം സീറ്റ് വർധനവ് നടപ്പാക്കിയിരുന്നു. എന്നാൽ, ഇതിനു ശേഷവും അപേക്ഷിച്ച പല വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികബാധ്യത വരാത്തവിധം പത്ത് ശതമാനം സീറ്റുകൂടി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഏകജാലക പ്രക്രിയ വഴി അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്ത കുട്ടികൾക്കാണ് ഇപ്പോൾ അനുവദിച്ച അധിക സീറ്റ് വഴി പ്രവേശനം നൽകേണ്ടത്. നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായാവും പ്രവേശനം നൽകുക. അൺ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലെ ബാച്ചുകൾക്ക് വർധനവ് ബാധകമല്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















