- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടിയില്‍ തീവണ്ടിക്കു മുകളില്‍ കയറിയ യുവാവ് ഭീതി പരത്തി (വീഡിയോ)
യുവാവിന്റെ പരാക്രമം മൂലം ട്രെയിന്‍ ഗതാഗതം ഏറെ നേരെ യാത്ര തടസ്സപ്പെട്ടു. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന യുവാവിനെ റെയില്‍വെ സ്‌റ്റേഷനില്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്.
പരപ്പനങ്ങാടി: റെയില്‍വെ സ്‌റ്റേഷനിലെത്തിയ തീവണ്ടിക്ക് മുകളില്‍ കയറിയ യുവാവ് ഭീതി പരത്തി. ഇന്ന് വൈകീട്ട് അഞ്ചിന് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനിലെത്തിയ തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിന് മുകളിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്.
സ്‌റ്റേഷനിലെത്തിയ വണ്ടിയുടെ എഞ്ചിനുള്ളിലേക്ക് ചാടി കയറിയ യുവാവിനെ പൈലറ്റുമാര്‍ വാതില്‍ അടച്ച് തടഞ്ഞതിനെ തുടര്‍ന്ന് എഞ്ചിന് മുകളില്‍ കൂടി യുവാവ് മുകളില്‍ എത്തുകയായിരുന്നു.
പിന്നിട് കംബാര്‍ട്ട്‌മെന്റിന്റ മുകളിലൂടെ ഓടുകയും കിടക്കുകയും ചെയ്യുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുമെന്ന ഭീതി സൃഷ്ടിച്ചു. താഴെ നിന്ന് നാട്ടുകാരും യാത്രക്കാരും പിന്നീട് യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. യുവാവിന്റെ പരാക്രമം മൂലം ട്രെയിന്‍ ഗതാഗതം ഏറെ നേരെ യാത്ര തടസ്സപ്പെട്ടു. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന യുവാവിനെ റെയില്‍വെ സ്‌റ്റേഷനില്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















