കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാം: മുല്ലപ്പള്ളി രാമചന്ദ്രന്
BY RSN10 Feb 2019 5:51 AM GMT
X
RSN10 Feb 2019 5:51 AM GMT
മലപ്പുറം: കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ധാരണയ്ക്ക് സിപിഎം അക്രമം അവസാനിപ്പിക്കാന് തയ്യാറാവണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ദേശീയതലത്തില് ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ലെന്നും ലാവ്ലിന് അഴിമതി പുറത്തുവരുമെന്ന ഭയംകൊണ്ടാണു പിണറായി ബിജെപിയെ തൊടാത്തതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT