സെല്‍ഫിയെടുത്ത ശേഷം അമ്മയും മകളും പുഴയില്‍ ചാടി മരിച്ചു
പുഴയില്‍ ചാടുന്നതിനു മുമ്പുള്ള ഇവരുടെ സെല്‍ഫി ക്ലിക്ക് മൊബൈല്‍ ഫോണിലുണ്ടായിരുന്നു
BY BSR27 Aug 2019 3:23 PM GMT
X
BSR27 Aug 2019 3:23 PM GMT
മംഗളൂരു: സെല്‍ഫിയെടുത്ത ശേഷം യുവതിയും മകളും പുഴയില്‍ ചാടി മരിച്ചു. ബന്ദിപ്പാളയത്തെ മഞ്ജുള(38), മകള്‍ സൗമ്യ(19) എന്നിവരെയാണ് നഞ്ജനഗുഡു ഹുക്കളഹള്ളി പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ചത്. പുഴയില്‍ ചാടുന്നതിനു മുമ്പുള്ള ഇവരുടെ സെല്‍ഫി ക്ലിക്ക് മൊബൈല്‍ ഫോണിലുണ്ടായിരുന്നു. ഏഴ് മാസം മുമ്പ് വിവാഹിതയായ സൗമ്യയുടെ ഭര്‍ത്താവ് ഈയിടെ അപകടത്തില്‍ മരണപ്പെട്ടിരുന്നു.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിന്റെ ആഘാതത്തിലായിരുന്നു ഇരുവരുമെന്ന് പോലിസ് പറഞ്ഞു. പുഴയില്‍ ചാടി അധികം വൈകാതെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവനോടെ കരകയറ്റാനായില്ല.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTകുരങ്ങുപനി: ബല്‍ജിയത്തില്‍ രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത...
22 May 2022 6:27 PM GMTപ്രതിഷേധം ഫലിച്ചു: ദമംഗംഗ പര് താപി നര്‍മ്മദ ലിങ്ക് പദ്ധതി കേന്ദ്ര...
22 May 2022 5:53 PM GMT