വി മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു
BY JSR12 Jun 2019 2:21 PM GMT
X
JSR12 Jun 2019 2:21 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വി മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തു. നിലവില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് വി മുരളീധരന്‍. കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്. ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരായണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചു.
രാജ്യസഭയിലെ പാര്‍ട്ടി നേതാവായി തവര്‍ ചന്ദ് ഗെലോട്ടും ഉപനേതാവായി പീയുഷ് ഗോയലിനെയും യോഗം തിരഞ്ഞെടുത്തു. അര്‍ജുന്‍ രാം മേഘ് വാളിനെ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായും തിരഞ്ഞെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്
18 May 2022 1:14 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ...
17 May 2022 1:43 PM GMTകൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന...
17 May 2022 10:13 AM GMTകോഴിക്കോട് ഗൃഹോപകരണ വില്പനശാലയില് തീപ്പിടിത്തം
16 May 2022 10:43 AM GMTയുഎപിഎ നിയമവും പുനപ്പരിശോധിക്കണം; സുപ്രിംകോടതിയോട് നന്ദി പറഞ്ഞ്...
11 May 2022 9:54 AM GMT