You Searched For "v muraleedharan"

വോട്ട് അഭ്യര്‍ത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും; വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

25 March 2024 4:05 PM GMT
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഫ്‌ലക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി...

മോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി

25 March 2023 11:34 AM GMT
കാസര്‍ഗോഡ്: ബിരുദദാന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിപ്പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരനെ കൂകിവിളിച്ച് പെരിയ കേന്ദ്ര സര്‍വകലാശാല വിദ്യാ...

മന്ത്രി മുരളീധരന്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന് എ എ റഹീം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും

1 May 2022 2:47 PM GMT
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് നേരിട്ടെത്തി പിന്തുണ നല്‍കുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റ...

മുരളീധരന്റെ പെരുമാറ്റം ആര്‍എസ്എസ് ക്രിമിനലിനെ പോലെ;രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

1 May 2022 10:09 AM GMT
വി മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി

'പി സി ജോര്‍ജ് കേരള സമൂഹത്തില്‍ കുടഞ്ഞിട്ടത് ഒരു ലോഡ് വെറുപ്പ്'; വക്കാലത്തുമായി വന്ന കേന്ദ്ര സഹ മന്ത്രിയെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

1 May 2022 9:26 AM GMT
'ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കില്‍ കയറ്റി കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിന് വേണ്ടി വക്കാലത്തുമായി ആളുകള്‍...

പി സി ജോര്‍ജിനെ കാണാന്‍ അനുവദിച്ചില്ല; എആര്‍ ക്യാംപിന് മുന്നില്‍ നാണംകെട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

1 May 2022 6:03 AM GMT
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലിസ് അറസ്റ്റുചെയ്ത പി സി ജോര്‍ജിനെ കാണാന്‍ എആര്‍ ക്യാംപിനു മുന്നിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന്...

സില്‍വര്‍ ലൈന്‍: പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടില്ല; മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

26 March 2022 6:23 PM GMT
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണമാണെന്നും കേന്ദ്രമന്ത്രി വി ...

കെ റെയില്‍ സമരം;സമരക്കാരുടെ പ്രശ്‌നങ്ങളല്ല,അവരുടെ സമുദായമാണ് സിപിഎമ്മിന്റെ പ്രശ്‌നം:വി മുരളീധരന്‍

21 March 2022 10:38 AM GMT
തിരുവനന്തപുരം:കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളല്ല,മറിച്ച് അവരുടെ സമുദായമാണ് സിപിഎമ്മിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് കേന്ദ്ര സഹമന്ത്രി...

സ്വര്‍ണക്കടത്ത് അന്വേഷണം എത്തുന്നത് ഡിവൈഎഫ്‌ഐ ഓഫിസില്‍: വി മുരളീധരന്‍

29 Jun 2021 7:57 AM GMT
ചെന്നൈ: തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം ചെന്നെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലാണെങ്കില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ അന്വേഷണം ചെന...

'സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി'; കേന്ദ്ര മന്ത്രി വി മുരളീധരനെ കടന്നാക്രമിച്ച് പി ജയരാജന്‍

18 April 2021 8:27 AM GMT
കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന്‍...

ഒമാന്‍ തൊഴില്‍ മന്ത്രിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ചര്‍ച്ച നടത്തി

16 Dec 2020 6:47 PM GMT
ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ സുരക്ഷിതത്വം നിയമപരവുമായ കുടിയേറ്റം എന്നിവ ചര്‍ച്ചയായി.

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവേചനം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

28 Oct 2020 4:20 PM GMT
ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സമീപിച്ച ചില മാധ്...

വി മുരളീധരന്റെ വസതിയില്‍ കൈരളി, ഏഷ്യാനെറ്റ് പ്രതിനിധികള്‍ക്ക്‌ വിലക്ക്; പ്രതിഷേധവുമായി കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ്

28 Oct 2020 1:11 PM GMT
കേരളത്തിലെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടിയെത്തിയപ്പോഴാണ്...

സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനെ പിന്തുണച്ചും മുരളീധരനെ വിമര്‍ശിച്ചും സിപിഐ

18 Oct 2020 9:59 AM GMT
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ സര്‍ക്കാരിനെ പൂര്‍ണമായും പിന്തുണച്ചും അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ...

യുഎഇ സന്ദര്‍ശനത്തില്‍ കേന്ദ്രമന്ത്രിക്കൊപ്പം പിആര്‍ കമ്പനി മാനേജരും; വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി

3 Oct 2020 7:33 AM GMT
ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം യുഎഇ സന്ദര്‍ശിച്ചത്.

സ്വര്‍ണക്കടത്ത്: കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം; ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണം- എല്‍ഡിഎഫ്

29 Aug 2020 12:57 PM GMT
സ്വര്‍ണക്കടത്തില്‍ പ്രമുഖ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിനും സര്‍ക്കാരിനുമെതിരേ ...

ഒറ്റപ്പാലത്ത് ബിജെപിയില്‍ ചേരിപ്പോര്; കേന്ദ്ര മന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവിന് ആര്‍എസ്എസ്സുകാരുടെ മര്‍ദ്ദനം

31 July 2020 2:49 PM GMT
ഒറ്റപ്പാലം: ബിജെപി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയിലെ ചേരിപ്പോര് കൈയാങ്കളിയിലെത്തി. കേന്ദ്രമന്ത്രി വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിനെയും അ...

മുരളീധരൻ പരിഹാസ്യനാകുന്നു; അർഥം അറിയാൻ സെക്രട്ടറിയോട് ചോദിക്കട്ടെ: മന്ത്രി എ കെ ബാലൻ

26 Jun 2020 11:45 AM GMT
കോംപ്ലിമെന്റ് എന്ന വാക്കിന്റെ അർത്ഥം മുരളീധരന് അറിയില്ലെങ്കിൽ വിദേശകാര്യ സെക്രട്ടറിയോട് ചോദിക്കണമെന്ന് എ കെ ബാലൻ പറഞ്ഞു.

മന്ത്രിസഭാ തീരുമാനം പോലും അറിയാത്ത കേന്ദ്രസഹമന്ത്രിയെ പറ്റി സഹതാപം: ദേവസ്വംമന്ത്രി

9 Jun 2020 7:15 AM GMT
സംസ്ഥാന സർക്കാരിന് ആരാധനാലയങ്ങൾ തുറക്കാൻ നിർബന്ധബുദ്ധിയില്ല. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. വി മുരളീധരൻ തിരുത്തേണ്ടത്...

കേന്ദ്ര സഹമന്ത്രി വി മു​ര​ളീ​ധ​ര​ന് രാ​ഷ്ട്രീ​യ​തി​മി​രം ബാ​ധി​ച്ചു: കടകംപള്ളി സുരേന്ദ്രൻ

29 April 2020 6:30 AM GMT
ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക്...
Share it