ഒമാന്‍ തൊഴില്‍ മന്ത്രിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ചര്‍ച്ച നടത്തി
ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ സുരക്ഷിതത്വം നിയമപരവുമായ കുടിയേറ്റം എന്നിവ ചര്‍ച്ചയായി.
BY SRF16 Dec 2020 6:47 PM GMT

X
SRF16 Dec 2020 6:47 PM GMT
മസ്‌കറ്റ്: ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി മസ്‌കറ്റില്‍ എത്തിയ ഇന്ത്യയുടെ വിദേശ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി മഹദ് ബിന്‍ സൈദ് ബഒവെയ്‌നുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ സുരക്ഷിതത്വം നിയമപരവുമായ കുടിയേറ്റം എന്നിവ ചര്‍ച്ചയായി.കൊവിഡ് കാലഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തെ നന്നായി പരിപാലിച്ചതിന് മന്ത്രി പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
Next Story
RELATED STORIES
ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMTഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
2 Jun 2023 12:47 PM GMT