കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടു: പ്രിയങ്ക ഗാന്ധി
സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വാര്‍ത്താ തലക്കെട്ടുകള്‍ പങ്കുവെച്ച പ്രിയങ്ക ട്വിറ്ററില്‍ ഇങ്ങനെ എഴുതി; 'കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടു'.
BY APH20 Oct 2019 1:06 PM GMT
X
APH20 Oct 2019 1:06 PM GMT
ലക്‌നൗ: കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗന്ധി. ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ പ്രിയങ്ക സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വാര്‍ത്താ തലക്കെട്ടുകള്‍ പങ്കുവെച്ച പ്രിയങ്ക ട്വിറ്ററില്‍ ഇങ്ങനെ എഴുതി; 'കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടു'.
അതേസമയം, തിവാരിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. കൊലപാതകം 'ഭീകരത സൃഷ്ടിക്കുന്ന തെറ്റ്' എന്ന് പറഞ്ഞ ആദിത്യനാഥ് കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിവാരിയെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
ചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTയുവതിക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ക്രൂരമര്‍ദ്ദനം: അസിസ്റ്റന്റ്...
28 May 2022 5:54 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT