India

ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ രണ്ട് പേര്‍ ജോര്‍ജ്ജിയയില്‍ അറസ്റ്റില്‍

ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ രണ്ട് പേര്‍ ജോര്‍ജ്ജിയയില്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പിടികിട്ടാപുള്ളികളായ രണ്ട് പേരെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടി. ജോര്‍ജ്ജിയയില്‍ നിന്ന് വെങ്കിടേഷ് ഗാര്‍ഗ്, അമേരിക്കയില്‍ നിന്ന് ബഹാനു റാണ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. റാണ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയാണ്. ഇരുവരെയും ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. 10 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഗാര്‍ഗ്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ കൊലപാതകത്തിലെ പ്രതിയാണ് ഗാര്‍ഗ്.



Next Story

RELATED STORIES

Share it