ചത്തീസ്ഗഡ്: സുരക്ഷാ സേനയുടെ വെടിവെപ്പില്‍ മൂന്നു സ്ത്രീകളടക്കം നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു
BY JSR6 July 2019 4:59 PM GMT
X
JSR6 July 2019 4:59 PM GMT
റായ്പൂര്‍: സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ചത്തീസ്ഗഡിലെ ദംതാരി ജില്ലയിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്.
കല്ലാരി, മെച്ച്ക ഗ്രാമങ്ങളില്‍ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുണ്ടലുണ്ടായതെന്നു മാവോവാദി വിരുദ്ധ സേനാ ഡിഐജി സുന്ദര്‍രാജ് പറഞ്ഞു. ഏറ്റുമുട്ടലിനു ശേഷം മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് മൂന്നു സ്ത്രീകളടക്കം നാലു മാവോവാദികളുടെ മൃതശരീരം കണ്ടെടുത്തത്. മേഖലയില്‍ നിന്നും വെടിക്കോപ്പുകളും മറ്റും കണ്ടെടുത്തതായും ഡിഐജി വ്യക്തമാക്കി.
Next Story
RELATED STORIES
കൃഷിഭൂമിയും വാസയോഗ്യമായ വീടും അനുവദിക്കുക; മല്ലികപ്പാറ ഊര് നിവാസികള്‍...
24 May 2022 3:53 PM GMTആര്എസ്എസ്സിനെതിരേയുള്ള മുദ്രാവാക്യം മതസ്പര്‍ധയോ ?
24 May 2022 3:45 PM GMTസംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ തള്ളിക്കളയാനാവില്ല: എ അബ്ദുല്‍...
24 May 2022 3:09 PM GMTമൂന്ന് ദിവസം കുട്ടികള്‍ക്കായി പ്രത്യേക കൊവിഡ് വാക്സിനേഷന് യജ്ഞം
24 May 2022 2:58 PM GMTപുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സ്മാരകങ്ങളിലെ 'ഹിന്ദുക്ഷേത്രങ്ങള്‍'...
24 May 2022 2:52 PM GMTബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ രാഷ്രീയനയത്തിനെതിരെ പ്രതിപക്ഷ...
24 May 2022 2:45 PM GMT