- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു
BY FAR6 Dec 2023 5:54 AM GMT

X
FAR6 Dec 2023 5:54 AM GMT
ബെംഗളൂരു: ശിമോഗ്ഗയില് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു. ശരാവതി നഗര്‍ ആദിചുഞ്ചനഗിരി കോളജിലെ പിയു രണ്ടാം വര്‍ഷ (പ്ലസ് ടു) വിദ്യാര്‍ഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോളജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.
ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ചിക്കമംഗളൂരുവില്‍ കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. പിഇഎസ്ഐടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രചന (18) രണ്ടാം നിലയില്‍ നിന്ന് കാല്‍തെറ്റി വീഴുകയായിരുന്നു.
Next Story
RELATED STORIES
പെട്രോള്‍ പമ്പിലെ വാക്കുതര്‍ക്കത്തിനിടെ തോക്കുചൂണ്ടിയ യുവതിക്കെതിരേ...
16 Jun 2025 1:08 PM GMTസാമൂഹിക സുരക്ഷാ പെന്ഷന് 20 മുതല്‍
16 Jun 2025 12:42 PM GMTഅടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
16 Jun 2025 12:40 PM GMTഎട്ടുവയസുകാരന് തോട്ടില്‍ വീണുമരിച്ചു
16 Jun 2025 12:36 PM GMT'ഞങ്ങളെ വേഗം ഒഴിപ്പിക്കൂ.........' ഇറാനിൽ ഭയന്നു വിറച്ച് കേരളത്തില്‍...
16 Jun 2025 11:18 AM GMTഇസ്രായേല്‍ ആക്രമണം; ഇന്ത്യന്‍ പൗരന്മാര് ഉടന്‍ തെഹ്റാന് വിടണം
16 Jun 2025 10:37 AM GMT