അതിര്‍ത്തിയില്‍ രജൗരി ജില്ലയിലെ സ്‌കൂളുകള്‍ അടച്ചു
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്.
BY NSH27 Feb 2019 4:29 AM GMT

X
NSH27 Feb 2019 4:29 AM GMT
രജൗരി: നിയന്ത്രണരേഖയില്‍ ഇന്ത്യ- പാക് ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യസ്‌കൂളുകളാണ് അടച്ചതെന്ന് രജൗരി ജില്ലാ മജിസ്‌ട്രേറ്റിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പ്രത്യേക യോഗം വിളിച്ച് നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്തു.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില് നിരാഹാരത്തിലായിരുന്ന ജി എന് സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില് പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന് ഷര്ജീല്...
26 May 2022 2:17 PM GMT