- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ലമെന്റ് ആക്രമണം; കര്‍ണാടകയില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍
BY FAR21 Dec 2023 5:41 AM GMT

X
FAR21 Dec 2023 5:41 AM GMT
ഡല്‍ഹി: ലോക്സഭയിലെ പുകയാക്രമണ സംഭവത്തില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ബെംഗളൂരു സ്വദേശി സായ് കൃഷ്ണ, ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സായ് കൃഷ്ണ ബെംഗളൂരുവിലെ റിട്ടയേര്‍ഡ് ഡിഎസ്പിയുടെ മകനാണ്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരെയും ഡല്‍ഹി പോലിസ് ചോദ്യം ചെയ്യുകയാണ്.
ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്റില്‍ പുകയാക്രമണത്തിന് നേതൃത്വം നല്‍കിയ മനോരഞ്ജന്റെ ഡയറിയില്‍ നിന്നാണ് സായ്കൃഷ്ണയെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബംഗളൂരുവിലെ എന്‍ജിനിയറിങ് കോളജിലെ സഹപാഠികളാണ്.
സായ് കൃഷ്ണയെ കര്‍ണാടകയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയില്‍ എത്തിച്ചു. അതേസമയം, തന്റെ സഹോദരന്‍ സംഭവത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സായ്കൃഷ്ണയുടെ സഹോദരി പറഞ്ഞു. ഡല്‍ഹി പോലിസ് വീട്ടിലെത്തിയിരുന്നു. അവര്‍ അവനെ ചോദ്യം ചെയ്തു. അവന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും സഹോദരി പറഞ്ഞു. സംഭവത്തില്‍ 6 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















