ഇലക്ട്രിക് പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് 6 വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദില്‍ വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പോസ്റ്റില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി വിളക്കുകാലിന് ചുവട്ടിലുള്ള കുഴിയില്‍ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്.
BY NSH12 Feb 2019 11:19 AM GMT

X
NSH12 Feb 2019 11:19 AM GMT
ഹൈദരാബാദ്: ഇലക്ട്രിക് പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് 6 വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദില്‍ വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പോസ്റ്റില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി വിളക്കുകാലിന് ചുവട്ടിലുള്ള കുഴിയില്‍ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. വിളക്കുകാലുമായി മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറില്‍നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
ഗായകന് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം വേദിയില്‍...
28 May 2022 4:58 PM GMTഅട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
28 May 2022 4:52 PM GMTകേന്ദ്രസര്‍വകലാശാല പിജി പ്രവേശന പരീക്ഷ; ജൂണ്‍ 18 വരെ അപേക്ഷിക്കാം,...
28 May 2022 4:34 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമുഹമ്മദ് ഡാനിഷ് യാത്രയായി പറക്കാന്‍ കൊതിച്ച വീല്‍ചെയറില്‍
28 May 2022 4:13 PM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്സിറ്റ് പോളിന് നിരോധനം
28 May 2022 3:46 PM GMT