- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. ജനങ്ങള്‍ക്ക് സ്വയം അദ്ധ്വാനിച്ച് ജീവിക്കുന്നതിനെ തടസ്സപ്പെടുത്തുന്നതാണ് പാര്‍ട്ടികളുടെ സൗജന്യ പ്രഖ്യാപനങ്ങള്‍ എന്നും സുപ്രിംകോടതി ചൂണ്ടികാട്ടി. നഗരപ്രദേശങ്ങളിലെ വീടുവയ്ക്കാനുള്ള ഭവനരഹിതരുടെ അവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ വിമര്‍ശനം.
സൗജന്യ റേഷനും പണവും ലഭിക്കുന്നതിനാല്‍ ആളുകളെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത രീതിയിലേക്കാണ് ഇത്തരം സൗജന്യപ്രഖ്യാപനങ്ങള്‍ വഴി നടക്കുന്നത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആളുകള്‍ക്ക് കൃത്യമായി റേഷനും പണവും ലഭിക്കുന്നു. ഇത് കാരണം അവര്‍ ജോലിക്ക് പോവുന്നില്ല. ഭവന രഹിതരായ ആളുകളെ മുഖ്യധാര സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവരെ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കാന്‍ അനുവദിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















