യുപി: വ്യാജമദ്യം കഴിച്ച് 14 മരണം
BY JSR28 May 2019 4:34 PM GMT
X
JSR28 May 2019 4:34 PM GMT
ലഖ്‌നോ: യുപിയില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്നു ഒരു കുടുംബത്തിലെ നാലു പേരടക്കം 14പേര്‍ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുപിയിലെ ബാരബങ്കി ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയിലായ 40ലധികമാളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് 10 എക്‌സൈസ് ഉദ്യോഗസ്ഥരേയും 2 പോലിസുദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 2 ലക്ഷം രൂപ നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ ഉന്നതത അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ 48 മണിക്കൂറിനകം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗ് കളിക്കണം; മാഞ്ചസ്റ്ററിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച്...
20 May 2022 3:45 PM GMTഒറിഗി ലിവര്‍പൂള്‍ വിടുന്നു; പുതിയ തട്ടകം എസി മിലാന്
20 May 2022 1:03 PM GMTപ്രീമിയര്‍ ലീഗ്; ചെല്‍സി രക്ഷപ്പെട്ടു; ടോപ് ഫോറില്‍ നിലയുറപ്പിച്ചു
20 May 2022 8:36 AM GMTഎവര്ട്ടണ് പുറത്തേക്കില്ല; പാലസിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ്
20 May 2022 8:21 AM GMTഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍
19 May 2022 3:59 PM GMTഗബോണ്‍ താരം എമറിക്ക് ഒബമായാങ് വിരമിച്ചു
19 May 2022 3:33 PM GMT