എസ്പി സ്റ്റാര്‍ കാംപയ്നര്മാരില് മുലായം സിങും
40 സ്റ്റാര്‍ കാംപയിനര്‍മാരുടെ പട്ടിക എസ്പി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ 79കാരനായ മുലായത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
BY MTP25 March 2019 7:14 PM GMT

X
MTP25 March 2019 7:14 PM GMT
ലഖ്നോ: മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവിനെ സമാജ്വാദി പാര്‍ട്ടിയുടെ സ്റ്റാര്‍ കാംപയിനര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 40 സ്റ്റാര്‍ കാംപയിനര്‍മാരുടെ പട്ടിക എസ്പി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ 79കാരനായ മുലായത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് നടന്ന ചര്‍ച്ചക്കൊടുവിലാണ് മുലായത്തിന്റെ പേര് ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.
Next Story
RELATED STORIES
വിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ്...
27 May 2022 5:58 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMTജിദ്ദ കെഎംസിസി ഹജ്ജ് വോളണ്ടിയര്‍ രജിസ്ട്രേഷന് പിഎംഎ സലാം ഉല്‍ഘാടനം...
27 May 2022 5:51 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ.ജോജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന...
27 May 2022 5:39 AM GMTഡല്‍ഹി സഫ്ദര്‍ജുങ് ആശുപത്രിയില്‍ തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില്‍ 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMT